Connect with us

Kerala

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് എന്‍ എസ് എസ് വക ഏഴ് ലക്ഷം

Published

|

Last Updated

തിരുവനന്തപുരം | അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മാണത്തിന് എന്‍ എസ് എസിന്റെ വക ഏഴ് ലക്ഷം രൂപ സംഭാവന. സംഭാവന ആരും ആവശ്യപ്പെട്ടിരുന്നില്ലെന്നും സ്വന്തം നിലയ്ക്ക് നല്‍കുകയായിരുന്നുവെന്നും എന്‍ എസ് എസ് വൃത്തങ്ങള്‍ അറിയിച്ചു. ഇക്കാര്യത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല.

ക്ഷേത്ര നിര്‍മാണത്തിനായി ദേശീയ തലത്തില്‍ ഫണ്ട് ശേഖരണം നടന്നുവരുന്നുണ്ട്. രാമക്ഷേത്ര തീര്‍ത്ഥ എന്ന പേരിലുള്ള ട്രസ്റ്റിന്റെ അയോധ്യയിലെ എസ് ബി ഐ ബേങ്ക് അക്കൗണ്ടിലേക്കാണ് എന്‍ എസ് എസ് സംഭാവന നല്‍കിയിരിക്കുന്നത്.

---- facebook comment plugin here -----

Latest