Connect with us

Kerala

പി എസ് സി ഓഫീസ് പൂട്ടിയിട്ട് കെ എസ് യു പ്രതിഷേധം

Published

|

Last Updated

പാലക്കാട് | പാലക്കാട് പി എസ് സി ഓഫീസ് പൂട്ടിയിട്ട് കെ എസ് യു പ്രതിഷേധം. തലസ്ഥാനത്ത് നടക്കുന്ന നിയമന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ ജോലിയിലുണ്ടായിരുന്ന പ്രവര്‍ത്തകരെ അകത്താക്കി അരമണിക്കൂറോളം ഓഫീസ് താഴിട്ട് പൂട്ടുകയായിരുന്നു.

പിന്നീട് പോലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് പൂട്ട് പൊളിച്ചത്.

Latest