മുന്‍ ഡി ജി പി. ജേക്കബ് തോമസ് ബി ജെ പി അംഗത്വം സ്വീകരിച്ചു

Posted on: February 4, 2021 7:12 pm | Last updated: February 4, 2021 at 7:12 pm

തൃശൂര്‍ | മുന്‍ ഡി ജി പി. ജേക്കബ് തോമസ് ബി ജെ പിയില്‍. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പങ്കെടുക്കുന്ന തൃശൂരിലെ യോഗത്തില്‍ വച്ചാണ് ജേക്കബ് തോമസ് ബി ജെ പി അംഗത്വം സ്വീകരിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള താത്പര്യം ജേക്കബ് തോമസ് നേരത്തെ പ്രകടിപ്പിച്ചിരുന്നു.