സി ബി എസ് ഇ 10, 12 പരീക്ഷാ തീയതി പ്രഖ്യാപിച്ചു

Posted on: February 2, 2021 5:27 pm | Last updated: February 2, 2021 at 9:36 pm

ന്യൂഡല്‍ഹി | 10, 12 ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ച് സി ബി എസ് ഇ. മെയ് നാല് മുതലാണ് രണ്ട് പരീക്ഷകളും ആരംഭിക്കുക.

പത്താം ക്ലാസ് പരീക്ഷ ജൂണ്‍ ഏഴിനും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ജൂണ്‍ 11നും അവസാനിക്കും.

പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് ഒന്നിന് ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.