Connect with us

Kerala

ബൈക്കില്‍ പോകവെ കുഴഞ്ഞു വീണ യുവാവ് മരിച്ചു

Published

|

Last Updated

കായംകുളം |  ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ആറാട്ടുപുഴ വാഴപ്പള്ളില്‍ തങ്ങള്‍ കുഞ്ഞിന്റെ മകന്‍ നാസര്‍ ആണ് മരിച്ചത്.

ആലപ്പുഴക്ക് ബൈക്കില്‍ പോകുന്ന വഴി കുഴഞ്ഞുവീണ ഇടശ്ശേരി ജംഗ്ഷനില്‍ കുഴഞ്ഞുവീണ നാസറിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വിദേശത്ത് നിന്ന് വന്ന് ക്വാറന്റീന്‍ കഴിഞ്ഞു സ്വകാര്യ ആവശ്യത്തിനായിപോവുകയായിരുന്നു.