National
കര്‍ഷക സമരം; സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ദര്‍ശനന്‍പാലിനെ ചോദ്യം ചെയ്യും

ന്യൂഡല്‍ഹി | കര്‍ഷക സമരവുമായി ബന്ധപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ദര്‍ശന്‍പാലിനെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ് നോട്ടീസയച്ചു. നോട്ടീസിന് മൂന്ന് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം.
ക്രാന്തികാരി കിസാന്‍ മോര്‍ച്ച സംഘടനയുടെ അധ്യക്ഷനാണ് ദര്‍ശന്‍പാല്‍.
---- facebook comment plugin here -----