Connect with us

Kerala

കോഴിക്കോട് ബീച്ചില്‍ കുളിക്കാനിറങ്ങിയ ഒരാള്‍ തിരയില്‍ പെട്ട് മരിച്ചു; ഒരാളെ കാണാതായി

Published

|

Last Updated

കോഴിക്കോട് | ബീച്ചില്‍ കുളിക്കാനിറങ്ങിയ ഒരാള്‍ തിരയില്‍ പെട്ട് മരിച്ചു. ഒരാളെ കാണാതായി. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

വയനാട് സ്വദേശികളായ മൂന്ന് പേരാണ് തിരയില്‍ പെട്ടത്. ജെറിന്‍ (18) ആണ് മരിച്ചത്. അര്‍ശദ് (30) എന്നയാളെയാണ് കാണാതായത്. ഒരാളെ രക്ഷപ്പെടുത്തി.

Latest