National
അതിര്‍ത്തിയില്‍ പാക് ആക്രമണം: ഒരു ഇന്ത്യന്‍ ജവാന് വീരമൃത്യു

ശ്രീനഗര്‍ | കശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ ജവാന് വീരമൃത്യു. 10 ജെ എ കെ റൈഫിള്‍സ് യൂണിറ്റിലെ ഹവില്‍ദാര്‍ നിര്‍മല്‍ സിംഗാണ് മരിച്ചത്. പൂഞ്ച് ജില്ലയില്‍ കൃഷ്ണ ഘട്ടി സെക്ടറിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്് പാക് ആക്രമണം. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.
---- facebook comment plugin here -----