Connect with us

International

പാക് കടലിടുക്കില്‍ ബോട്ട് മറിഞ്ഞ് നാല് മത്സ്യ തൊഴിലാളികള്‍ മരിച്ചു

Published

|

Last Updated

കൊളംബോ | പാക് കടലിടുക്കില്‍ ബോട്ട് മറിഞ്ഞ് തമിഴ്‌നാട്ടുകാരനായ നാല് മത്സ്യത്തൊഴിലാളികള്‍ മുങ്ങിമരിച്ചു. മത്സ്യ തൊഴിലാളികള്‍ അതിര്‍ത്തി മറികടന്നപ്പോള്‍ ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്നാണ് ശ്രീലങ്കന്‍ നാവികസേന പറയുന്നത്. എന്നാല്‍ അപകടം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. മത്സ്യത്തൊഴിലാളികള്‍ സമുദ്രാതിര്‍ത്തി മറികടന്നുവെന്ന് ശ്രീലങ്കന്‍ നാവികസേന ആവര്‍ത്തിക്കുന്നു.

 

 

Latest