ഐ സി എഫ് റിയാദ്‌ പ്രവാസി ഭാരതീയ ദിവസ് ആചരണം ജനു. 9ന്

Posted on: January 8, 2021 7:08 pm | Last updated: January 8, 2021 at 7:10 pm
റിയാദ്‌ | ഐ സി എഫ് റിയാദ് കന്മിറ്റിയുടെ  പ്രവാസി ഫാമിലി റിലീഫ് ഫണ്ട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ സമർപ്പണം ജനുവരി 9 ന് പ്രവാസി ഭാരതീയ ദിവസിൽ ടി എൻ പ്രതാപൻ എം പി നിർവഹിക്കും.

പദ്ധതിയുടെ ഭാഗമാകുന്നയാൾ പ്രവാസി ആയിരിക്കെ മരണപ്പെട്ടാൽ പരേതന്റെ ആശ്രിത കുടുംബത്തിന് സാമ്പത്തിക സഹായം ഉറപ്പാക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ മൂന്നാം ഘട്ടം വിപുലമാക്കാൻ പ്രവർത്തനങ്ങൾ നടത്തി വരുന്നതായി ഭാരവാഹികൾ പറഞ്ഞു
ALSO READ  മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ കാവലാളുകളാവണം: ഐ സി എഫ് സെമിനാർ