കൊട്ടാരക്കര പനവേലിയില്‍ വാഹനാപകടം; ദമ്പതികള്‍ മരിച്ചു

Posted on: January 7, 2021 4:55 pm | Last updated: January 7, 2021 at 4:55 pm

കൊല്ലം | കൊട്ടാരക്കര പനവേലിയില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു. കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം.

പന്തളം കൂരമ്പാല സ്വദേശികളായ നാസര്‍, ഭാര്യ സജീല എന്നിവരാണ് മരിച്ചത്.