വളപട്ടണത്ത് മധ്യവയസ്‌കയെ വീട്ടില്‍ കയറി പീഡിപ്പിച്ച പ്രതി പിടിയില്‍

Posted on: January 4, 2021 8:37 pm | Last updated: January 4, 2021 at 8:37 pm

കണ്ണൂര്‍ | വളപട്ടണത്ത് അമ്പത്തിയെട്ടുകാരിയെ പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പോലീസിന്റെ പിടിയില്‍ . ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെയാണ് അയല്‍ക്കാരന്‍ ആക്രമിച്ചത്.

ഗുരുതരമായി പരുക്കേറ്റ സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ്‌