Connect with us

National

യു എന്‍ സുരക്ഷാ സമിതിയില്‍ ഇന്ന് ഇന്ത്യയുടെ ദേശീയ പതാക ഉയരും

Published

|

Last Updated

ന്യൂയോര്‍ക്ക് | താത്കാലിക അംഗത്വം ലഭിച്ചതിന്റെ കലാവധി ഇന്ന് ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയില്‍ ഇന്ന് ഇന്ത്യയുടെ ദേശീയ പതാക ഉയരും. ഇന്ത്യക്കൊപ്പം അഞ്ച് രാഷ്ട്രങ്ങള്‍ക്കാണ് രണ്ട് വര്‍ഷത്തേക്ക് സുരക്ഷാ സമിതിയില്‍ അംഗത്വം ലഭിച്ചത്. നേര്‍വ്വേ, കെനിയ, അയര്‍ലന്‍ഡ് , മെക്സിക്കോ എന്നിവയാണ് പുതുതായി സുരക്ഷാ സമിതിയുടെ ഭാഗമാകുന്നത് . യു ന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂര്‍ത്തി ആണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പതാക സ്ഥാപി്ക്കുക. ഈ വര്‍ഷം ആഗസ്റ്റില്‍ ഇന്ത്യന്‍ പ്രതിനിധി രക്ഷാസമിതിയുടെ അധ്യക്ഷ സ്ഥാനം ഒരു മാസം അലങ്കരിക്കും.

 

---- facebook comment plugin here -----

Latest