കൊവിഡ്; ലോകത്ത് മരണം 18,43,366 ആയി

Posted on: January 3, 2021 9:54 am | Last updated: January 3, 2021 at 2:46 pm

വാഷിങ്ടണ്‍ | ലോകത്ത് കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം എട്ടര കോടിക്ക് സമീപമെത്തി. ആകെ 8,49,78,286 പേരെയാണ് കൊവിഡ് പിടികൂടിയത്. 18,43,366 പേര്‍ മരിച്ചു. 6,00,95,816 പേര്‍ രോഗത്തില്‍ നിന്ന് മോചനം നേടി.

2,30,39,104 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1,06,030 പേരുടെ നില ഗുരുതരമാണ്.