Connect with us

Kerala

അധികാരമേറ്റതിന് തൊട്ട് പിറകെ തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു

Published

|

Last Updated

മലപ്പുറം | അധികാരമേറ്റതിനു തൊട്ടുപിന്നാലെ പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റായ ടി വിജിത്താണു ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ചയാണ് അജിത് പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റത്. സംവരണ പഞ്ചായത്താണിത്. തേഞ്ഞിപ്പലം പഞ്ചായത്ത് 11-ാം വാര്‍ഡ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായാണ് അജിത് വിജയിച്ചത്.

---- facebook comment plugin here -----

Latest