Connect with us

Saudi Arabia

സഊദി ജയില്‍ മന്ത്രാലയ ഡയറക്ടര്‍ അന്തരിച്ചു

Published

|

Last Updated

റിയാദ് | സഊദി ജയില്‍ മന്ത്രാലയ ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് ബിന്‍ അലി അല്‍ അസ്മാരി അന്തരിച്ചു.

ജോലിക്കിടെ ഹൃദയാഘാതംമൂലമാണ് മരണം സംഭവിച്ചത്. 2017ലാണ് ആഭ്യന്തര മന്ത്രാലയയം ജയില്‍ ഡയറക്ടര്‍ ജനറലായി നിയമിച്ചത്

---- facebook comment plugin here -----

Latest