Idukki പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍ Published Dec 28, 2020 9:04 am | Last Updated Dec 28, 2020 9:04 am By വെബ് ഡെസ്ക് ഇടുക്കി | പോക്സോ കേസ് പ്രതിയെ ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുമളി സ്വദേശി ബിനോയ് (46) ആണ് മരിച്ചത്. ജയില്‍ കൊവിഡ് കെയര്‍ സെന്ററിലെ ശുചിമുറിയിലാണ് ബിനോയിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ 23 നാണ് ഇയാളെ ഇവിടെ പ്രവേശിപ്പിച്ചത്. You may like ബിജെപിയിലേക്ക് ചേരാന്‍ ഗ്യാനേഷ് കുമാര്‍ നിര്‍ദേശിച്ചു, കേന്ദ്രമന്ത്രിയാക്കാമെന്ന് വരെ പറഞ്ഞു; വെളിപ്പെടുത്തലുമായി മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ കൊല്ലത്ത് അമിത്ഷാക്കുനേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം; അറസ്റ്റ് ചെയ്ത് നീക്കി വടകര ലഹരിക്കേസ്; കീര്‍ത്തനയ്ക്കു നേരെ നടന്നത് കൊലപാതക ശ്രമമെന്ന് പ്രതി ജെനീഷ് നാഗാലാന്‍ഡില്‍ വ്യാജ മദ്യ ദുരന്തം; 19 പേര് മരിച്ചു സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന പരാതി; യൂട്യൂബര്‍ രാജന് ജോസഫ് വീണ്ടും അറസ്റ്റില്‍ തൃശ്ശൂരില്‍ മലമ്പാമ്പിനെ കൊന്ന് കറിവച്ച സംഭവം; മൂന്ന് പേര് പിടിയില്‍ ---- facebook comment plugin here ----- LatestKeralaബിജെപിയിലേക്ക് ചേരാന്‍ ഗ്യാനേഷ് കുമാര്‍ നിര്‍ദേശിച്ചു, കേന്ദ്രമന്ത്രിയാക്കാമെന്ന് വരെ പറഞ്ഞു; വെളിപ്പെടുത്തലുമായി മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍UAEഅബൂദബി മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എ ഐ നഗരംKeralaവടകര ലഹരിക്കേസ്; കീര്‍ത്തനയ്ക്കു നേരെ നടന്നത് കൊലപാതക ശ്രമമെന്ന് പ്രതി ജെനീഷ്Keralaകൊല്ലത്ത് അമിത്ഷാക്കുനേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം; അറസ്റ്റ് ചെയ്ത് നീക്കിKeralaഇടുക്കിയില്‍ വിനോദസഞ്ചാരികള്‍ യാത്ര ചെയ്ത കാര്‍ പുഴയിലേക്കു മറിഞ്ഞു; യുവാവ് മരിച്ചുKeralaതൃശ്ശൂരില്‍ മലമ്പാമ്പിനെ കൊന്ന് കറിവച്ച സംഭവം; മൂന്ന് പേര് പിടിയില്‍Keralaസാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന പരാതി; യൂട്യൂബര്‍ രാജന് ജോസഫ് വീണ്ടും അറസ്റ്റില്‍