Connect with us

National

ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികളുമായി പ്രധാന മന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്

Published

|

Last Updated

ന്യൂഡല്‍ഹി | പള്ളിത്തര്‍ക്കം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികളുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ഉച്ചക്ക് 12നാണ് കൂടിക്കാഴ്ച. ഡല്‍ഹി ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് അടക്കമുള്ളവരുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ മിസോറം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ളയും സംബന്ധിക്കും.

നാളെ യാക്കോബായ സഭ പ്രതിനിധികളുമായും പ്രധാന മന്ത്രി ചര്‍ച്ച നടത്തും.

Latest