Connect with us

Covid19

കര്‍ണാടകയും രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി

Published

|

Last Updated

ബെംഗളൂരു | മഹാരാഷ്ട്രക്ക് പിന്നാലെ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി കര്‍ണാടകയും. രാത്രി 10 മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ. ജനുവരി രണ്ട് വരെയാണ് കര്‍ഫ്യൂയുണ്ടാകുക.

ബ്രിട്ടനില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

---- facebook comment plugin here -----

Latest