Kerala
മുഖ്യമന്ത്രിയുടെ പഞ്ചായത്തില്‍ ചെങ്കൊടി മാത്രം

കണ്ണൂര്‍ | മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ പിണറായി ഗ്രാമപഞ്ചായത്തില്‍ എല്‍ ഡി എഫിന് എതിരില്ല. ഗ്രാമപഞ്ചായത്തിലെ 19ല്‍ 19ം എല്‍ ഡി എഫ് തൂത്തുവാരി. പല വാര്‍ഡുകളിലും യു ഡി എഫിനെ പിന്തള്ളി ബി ജെ പി ഇവിടെ രണ്ടാം സ്ഥാനത്ത് എത്തിയതായാണ് റിപ്പോര്‍ട്ട്. പിണറായിയെ കൂടാതെ ആന്തൂര്‍ മുനിസിപാലിറ്റി, കല്ല്യാശ്ശേരി, തുടങ്ങിയ കണ്ണൂരിലെ അഞ്ചോളം തദ്ദേശ സ്ഥാപനങ്ങളില്‍ എല്‍ ഡി എഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
---- facebook comment plugin here -----