Kerala
വാഹനാപകടത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് പരുക്ക്

കാസര്‍കോട് | ചന്തേരയിലുണ്ടായ വാഹനാപകടത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി കെ സുധാരകന് പരുക്കേറ്റു. അപകടമുണ്ടാക്കിയ വാഹനം നിര്‍ത്താതെ പോയി. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
ചന്തേര ഗവണ്‍മെന്റ് യുപി സ്‌കൂളിന് സമീപത്തുവച്ചാണ് അപകടം ഉണ്ടായത്. ഡിവൈഎസ്പിയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ പരുക്ക് ഗുരുതരമല്ല.
---- facebook comment plugin here -----