Connect with us

Saudi Arabia

സഊദിയില്‍ കമ്പനിയിലുണ്ടായ അപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു

Published

|

Last Updated

അബഹ | സഊദിയിലെ അബഹ- മഹായിലില്‍ ഹോളോബ്രിക്‌സ് കമ്പനിയിലുണ്ടായ അപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു

തിരുവമ്പാടി മുത്തപ്പന്‍പുഴ പളളിയാമ്പില്‍ ഗോപിനാഥന്‍- ലീല ദമ്പതികളുടെ മകന്‍ അശോകന്‍ (50) ആണ് മരിച്ചത്.25 വര്‍ഷമായി സൗദിയിലുള്ള അശോകന്‍ രണ്ട് വര്‍ഷം മുന്‍പാണ് പുതിയ വിസയില്‍ കമ്പനിയില്‍ ജോലിക്കെത്തിയത്. ഭാര്യ:സുജാത. രണ്ട് പെണ്‍കുട്ടികളുണ്ട്.

നിയമ നടപടികള്‍ പൂര്‍ത്തിയാകുന്നതിനായി ഭാര്യ സഹോദരന്‍ ദിലീപും അസീര്‍ പ്രവാസി സംഘവും രംഗത്തുണ്ട്

---- facebook comment plugin here -----

Latest