Kerala
മലബാറില്‍ കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ബി ജെ പി ഭരണത്തിലെത്തും: കെ സുരേന്ദ്രന്‍

കോഴിക്കോട് | പതിവില്‍ നിന്ന് വിത്യസ്തമായി വലിയ ജനപിന്തുണ ബി ജെ പിക്ക് ലഭിച്ചിട്ടുണ്ടെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരന്ദ്രന്‍. കോഴിക്കോട് കോര്‍പറേഷനിലും നിരവധി പഞ്ചായത്തുകളിലും ബി ജെ പിക്ക് ജയിക്കും. മലബാറില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ബി ജെ പി അധികാരത്തിലെത്തും.
---- facebook comment plugin here -----