Connect with us

Kerala

കാര്‍ഷിക വിദഗ്ധന്‍ ആര്‍ ഹേലി അന്തരിച്ചു

Published

|

Last Updated

തിരുവനന്തപുരം | കാര്‍ഷിക വിദഗ്ധന്‍ ആര്‍ ഹേലി (87) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. കേരള കാര്‍ഷിക നയരൂപവത്ക്കരണ സമിതി അംഗമായിരുന്നു. കൃഷി വകുപ്പ് മുന്‍ ഡയരക്ടറാണ്.

മലയാളത്തില്‍ ഫാം ജേണലിസത്തിന് തുടക്കമിട്ടത് ഹേലിയാണ്.

Latest