Connect with us

Covid19

രാജ്യത്ത് 30,254 കൊവിഡ് കേസുകള്‍ കൂടി; 391 മരണം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് 30,254 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് പോസിറ്റിവാകുന്നവരുടെ ആകെ എണ്ണം 98,57,209 ആയി. 24 മണിക്കൂറിനുള്ളില്‍ 391 മരണവും റിപ്പോര്‍ട്ട് ചെയ്തു. 1,43,019 ആണ് ആകെ മരണം.

33,136 പേര്‍ കൂടി രോഗമുക്തരായതോടെ അസുഖം ഭേദമാകുന്നവരുടെ എണ്ണം 93,57,464 ആയി ഉയര്‍ന്നു. 3,56,546 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

Latest