Kerala
രാഷട്രീയ വിവാദങ്ങള്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും: ജി സുകുമാരന്‍ നായര്‍

കോട്ടയം | രാഷ്ട്രീയ വിവാദങ്ങള്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. തിരിച്ചറിയാനുള്ള ശക്തി ജനങ്ങള്‍ക്കുണ്ട്. ജനങ്ങള്‍ പല തരത്തില്‍ അസ്വസ്ഥരാണ്.
അതുകൊണ്ടു തന്നെ ഈ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ വിജയമാകണമെന്നും അദ്ദേഹം പറഞ്ഞു. ചങ്ങനാശേരി വാഴപ്പള്ളി സെന്റ് തെരേസസ് സ്‌കൂള്‍ ബൂത്തില്‍ വോട്ടു ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
---- facebook comment plugin here -----