Kerala
മാരായമുട്ടത്ത് 200 ലിറ്റര്‍ വിദേശമദ്യം പിടികൂടി

തിരുവനന്തപുരം | മാരായമുട്ടത്ത് 200 ലിറ്റര്‍ വിദേശമദ്യം പിടികൂടി. തിഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വില്‍പ്പനക്കായി കൊണ്ടുവന്ന മദ്യമാണ് മാരായമുട്ടം പോലീസ് പിടികൂടിയത്.
മദ്യം കടത്തിയ മിനി ഗുഡ്‌സ് വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. മാരായമുട്ടം സ്വദേശി ഷാജിയുടെ ഉടമസ്ഥതയിലുളള വാഹനമാണിത്. പോലീസ് പിടികൂടിയതോടെ ഇയാള്‍ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
---- facebook comment plugin here -----