Kerala
സംസ്ഥാനത്ത് സ്വര്‍ണ വില പവന് ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചു

കൊച്ചി | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഒറ്റയടിക്ക് വന്‍ വര്‍ധന. പവന് 600 രൂപകൂടി 36,720 രൂപയായി. ഗ്രാമിന് 75 രൂപകൂടി 4590 രൂപയുമായി. 36,120 രൂപയായിരുന്നു ബുധനാഴ്ച പവന്റെ വില.
ഡോളര്‍ തളര്‍ച്ചനേരിട്ടതോടെ ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,830 ഡോളര്‍ നിലവാരത്തിലെത്തി. കൊവിഡ് വാക്സിന്‍ വികസിപ്പിക്കുന്നതിലെ പുരോഗതിയെതുടര്‍ന്ന് കഴിഞ്ഞയാഴ്ച സ്വര്‍ണ വിലയില്‍ കനത്ത ഇടിവ് നേരിട്ടിരുന്നു
---- facebook comment plugin here -----