Connect with us

International

ഡഗ്ലസ് സ്റ്റ്യുവര്‍ട്ടിന് ബുക്കര്‍ പുരസ്‌കാരം

Published

|

Last Updated

ലണ്ടന്‍ |  ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരത്തിന് അമേരിക്കന്‍-സ്‌കോട്ടീഷ് എഴുത്തുകാരന്‍ ഡഗ്ലസ് സ്റ്റ്യുവര്‍ട്ട് അര്‍ഹനായി. അദ്ദേഹത്തിന്റെ “ഷഗ്ഗി ബെയ്ന്‍” എന്ന ആദ്യ നോവലിനാണ് പുരസ്‌കാരം ലഭിച്ചത്.

ഫാഷന്‍ ഡിസൈനറായി അമേരിക്കയിലെത്തി എഴുത്തുകാരനായി വളര്‍ന്ന ഡഗ്ലസിന്റെ ആത്മകഥാംശമുള്ള നോവലാണിത്. 50,000 പൗണ്ടാണു സമ്മാനത്തുക (ഏകദേശം 49 ലക്ഷം രൂപ). കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

 

 

---- facebook comment plugin here -----

Latest