Connect with us

Covid19

കേന്ദ്രമന്ത്രി സദാനന്ദ ഗൗഡക്ക് കൊവിഡ്

Published

|

Last Updated

ന്യൂഡല്‍ഹി |  കൊവിഡ് പോസറ്റീവായതിനെ തുടര്‍ന്ന് ഐസൊലേഷനില്‍ പ്രവേശിച്ചതായി കേന്ദ്ര രാസവളം മന്ത്രി സദാനന്ദ ഗൗഡ. പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. താനുമായിഅടുത്തിടപഴകിയ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

 

 

Latest