Connect with us

Kerala

സ്വര്‍ണക്കടത്തു കേസ്: പ്രതികളുടെ മൊഴികള്‍ പുറത്തുവരുന്നത് ഗുരുതര വീഴ്ചയെന്ന് മന്ത്രി ബാലന്‍

Published

|

Last Updated

പാലക്കാട് | സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളുടെ മൊഴികള്‍ പുറത്തുവരുന്നത് ഗുരുതര വീഴ്ചയാണെന്ന് മന്ത്രി എ കെ ബാലന്‍. സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണിത്.

കോണ്‍ഗ്രസും ബി ജെ പിയും അന്വേഷണ ഏജന്‍സികളില്‍ സമ്മര്‍ദം ചെലുത്തുകയാണ്. ഉലക്ക കാണിച്ച് പേടിപ്പിക്കരുത്.
ബി ജെ പി യുടെയും കോണ്‍ഗ്രസിന്റെയും ഓലപീപ്പി കണ്ട് പേടിക്കുന്നവരല്ല ഇടതുപക്ഷമെന്നും മന്ത്രി പാലക്കാട്ട് പറഞ്ഞു