തലശ്ശേരി സബ് ജയിലിലെ 21 തടവുകാര്‍ക്ക് കൊവിഡ്

Posted on: November 11, 2020 11:16 pm | Last updated: November 11, 2020 at 11:16 pm

കണ്ണൂര്‍ | തലശ്ശേരി സബ് ജയിലിലെ 21 തടവുകാര്‍ക്ക് കൊവിഡ്. പരോള്‍ കഴിഞ്ഞ് തിരിച്ചെത്തിയ മുപ്പത് പേരെ പരിശോധനക്കു വിധേയമാക്കിയപ്പോഴാണ് ഇവരില്‍ 21 പേര്‍ക്ക് രോഗബാധയുള്ളതായി കണ്ടെത്തിയത്.

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 190 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.