Connect with us

Kerala

പെരുമ്പാവൂരില്‍ വെടിയേറ്റ് യുവാവിന് പരുക്ക്

Published

|

Last Updated

കൊച്ചി |  പെരുമ്പാവൂരില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ വെടിയേറ്റ് യുാവിന് പരുക്കേറ്റു. പെരുമ്പാവൂര്‍ പാലക്കാട്ട് താഴത്ത് ആദില്‍ ഷാ എന്നയാള്‍ക്കാണ് നെഞ്ചില്‍ വെടിയേറ്റത്. ഇയാളെ എറണകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തണ്ടേക്കാട് സ്വാദേശി നിസാറാണ് പിസ്റ്റള്‍ ഉപയോഗിച്ച് വെടിവെച്ചത്. സംഘര്‍ഷം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.

 

 

---- facebook comment plugin here -----

Latest