Connect with us

Kerala

താമരശ്ശേരിയില്‍ വിദ്യാര്‍ഥിനി വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

Published

|

Last Updated


കോഴിക്കോട് |
  താമരശ്ശേരിയില്‍ വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശരി മഞ്ചട്ടി തൂവകുന്നുമ്മല്‍ സദാനന്ദന്റെ മകള്‍ സോന(21) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മാതാവ്: സതി. സഹോദരി: സോജ.

 

 

Latest