Connect with us

National

രക്ഷാപ്രവര്‍ത്തനം വിഫലം; കുഴല്‍ക്കിണറില്‍ വീണ കുട്ടി മരിച്ചു

Published

|

Last Updated

ഭോപ്പാല്‍ | മധ്യപ്രദേശിലെ നൊവാഡയില്‍ കുഴല്‍ക്കിണറിന്റെ കുഴിയില്‍ വീണ മൂന്നു വയസുകാരന്‍ മരിച്ചു. പ്രഹ്ലാദ് എന്ന കുട്ടിയാണ് മരിച്ചത്. 200 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്ക് വീണ കുട്ടിയെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും വിഫലമാവുകയായിരുന്നു.

ബുധനാഴ്ച കുഴല്‍ക്കിണറില്‍ വീണ കുട്ടി 92 മണിക്കൂറോളമാണ് കിണറില്‍ കുടുങ്ങിക്കിടന്നത്.

Latest