Connect with us

Kerala

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് കൊവിഡ്

Published

|

Last Updated

തിരുവനന്തപുരം |  മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. പുത്തലത്ത് ദിനേശനാണ് രോഗം ബാധിച്ചത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊളിറ്റിക്കല്‍ സെക്രട്ടറിക്കും രോഗബാധ കണ്ടെത്തിയിരിക്കുന്നത്‌

---- facebook comment plugin here -----

Latest