ബ്രസീലില്‍ വീണ്ടും ഭൂചലനം

Posted on: October 29, 2020 6:17 am | Last updated: October 29, 2020 at 9:43 am

റിയോ ഡി ഷാനെയ്‌റോ |  ബ്രസീലില്‍ വീണ്ടും ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസവും ഇവിടെ നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.