കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ്

Posted on: October 28, 2020 7:58 pm | Last updated: October 28, 2020 at 7:58 pm

ന്യൂഡല്‍ഹി | കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു.

സ്മൃതി ഇറാനി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി സമ്പര്‍ക്കമുണ്ടായവര്‍ പരിശോധന നടത്തണമെന്നും അവര്‍ ട്വീറ്റില്‍ ആവശ്യപ്പെട്ടു.

കേന്ദ്ര മന്ത്രി രാംദാസ് അത്താവലെക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.