കൊവിഡ് ചികിത്സയിലായിരുന്ന എസ് ഐ മരിച്ചു

Posted on: October 26, 2020 10:13 am | Last updated: October 26, 2020 at 10:13 am

ഇടുക്കി | കൊവിഡ് ചികിത്സയിലിരിക്കെ സബ് ഇന്‍സ്‌പെക്ടര്‍ മരിച്ചു. തൊടുപുഴ എസ് ഐ. സി കെ രാജുവാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

നാലു ദിവസം മുമ്പ് കൊവിഡ് നെഗറ്റിവായെങ്കിലും ന്യൂമോണിയ അധികരിച്ചതാണ് മരണത്തിന് ഇടയാക്കിയത്.