Kerala
കോഴിക്കോട് ഇരുനില കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു
 
		
      																					
              
              
            കോഴിക്കോട് | ജില്ലയിലെ കണ്ണഞ്ചേരിയില്‍ ഇരുനില കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. അപകടം നടക്കുമ്പോള്‍ കെട്ടിടതിതനുള്ളിലുണ്ടായിരുന്ന നടുവീട്ടില്‍ രാമചന്ദ്രനാ (64)ണ് മരിച്ചത്. വലിയ കാലപ്പഴക്കം ഇല്ലാത്ത കെട്ടിടമാണ് തകര്‍ന്നുവീണത്. കെട്ടിടത്തിന്റെ മുകള്‍ഭാഗം ഗോഡൗണായി ഉപയോഗിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. മരിച്ചയാളെ നാട്ടുകാര്‍ ചേര്‍ന്ന് കെട്ടിടത്തില്‍ നിന്ന് പുറത്തെടുത്ത് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


