എം പി അബുഹാജി നിര്യാതനായി

Posted on: October 22, 2020 5:07 pm | Last updated: October 22, 2020 at 5:07 pm

നരിക്കുനി | പുല്ലാളൂര്‍ വാദിബദര്‍ സ്ഥാപനങ്ങളുടെ വൈസ് പ്രസിഡന്റ് മാന്താട്ടുപുറത്ത് എം പി അബുഹാജി (73) നിര്യാതനായി.

ഭാര്യ: ആഇശ. മക്കള്‍: അബ്ദുല്‍ ബശീര്‍, അശ്‌റഫ് (ഇരുവരും കുവൈത്ത്), ശരീഫ. മരുമക്കള്‍. അബുബക്കര്‍ പാലക്കുറ്റി, ഹസ്‌ന പതിമംഗലം, സുബൈദ ആവിലോറ

ഖബറടക്കം കുറ്റിപ്പുറം ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍.

ALSO READ  സഊദിയില്‍ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു