Connect with us

Ongoing News

സാഹിത്യോത്സവ് സമാപന സംഗമം

Published

|

Last Updated


കോഴിക്കോട് | എസ് എസ് എഫ് ഇരുപത്തി ഏഴാമത് സംസ്ഥാന സാഹിത്യോത്സവിന്റെ സമാപന സംഗമം തുടങ്ങി. എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് സി കെ റാശിദ് ബുഖാരിയുടെ അധ്യക്ഷതയില്‍ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സംഗമം ഉദ്ഘാടനം ചെയ്യും.

സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി മുഖ്യ പ്രഭാഷണം നടത്തും’ എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാട്, എസ്.എസ്.എഫ് സെക്രട്ടറിമാരായ സി.ആര്‍.കെ കുഞ്ഞുമുഹമ്മദ്, എം അബ്ദുര്‍ റഹ് മാന്‍, നിസാമുദ്ദീന്‍ ഫാളിലി, ഹാമിദലി സഖാഫി പ്രസംഗിക്കും.

തത്സമയം കാണാം:

---- facebook comment plugin here -----

Latest