Connect with us

Kerala

പത്തനംതിട്ടയില്‍ കൊവിഡ് സ്ഥിരീകരിച്ച സൈനികന്‍ ആത്മഹത്യ ചെയ്ത നിലയില്‍

Published

|

Last Updated

പത്തനംതിട്ട |  കോന്നിയില്‍ സൈനികനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വള്ളിക്കോട് സ്വദേശി അഭിലാഷ് (26) നെ ആണ് ഇന്നലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അഭിലാഷിന്റെ കൊവിഡ് പരിശോധന ഫലം പോസിറ്റീവ് ആയിരുന്നു.

ഒന്‍പത് ദിവസം മുന്‍പ് ജമ്മു കശ്മീരില്‍ നിന്നെത്തി വീട്ടില്‍ ക്വാറന്റീനിലായിരുന്നു. കൊവിഡ് ഫലം പോസിറ്റീവായതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ പറഞ്ഞു.

---- facebook comment plugin here -----

Latest