Connect with us

Malappuram

സർഗാത്മക വേദികൾ പ്രോത്സാഹിപ്പിക്കപ്പെടണം: മന്ത്രി സി രവീന്ദ്രനാഥ്

Published

|

Last Updated

മഞ്ചേരി | കലാത്മകതയും അതിന്റെ പ്രകടനവും മാനവികമൂല്യങ്ങൾ പുറത്തുകൊണ്ടുവരുന്നതാണെന്നും ഇത്തരം വേദികൾ പ്രോത്സാഹിപ്പിക്കപ്പെടണമെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്.

കൊവിഡ് കാലത്ത് ഇത്തരം അതിജീവനത്തിന്റെ വേദികൾ വിദ്യാർഥികളിൽ മാനസിക പിരിമുറുക്കങ്ങൾ കുറക്കുമെന്നും എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് അദ്ദേഹം അഭിപ്രായപ്പെട്ടു.

Latest