Connect with us

Ongoing News

ഫ്രഞ്ച് ഓപ്പണ്‍: റഫേല്‍ നദാല്‍ ഫൈനലില്‍

Published

|

Last Updated

പാരീസ് | ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ റഫേല്‍ നദാല്‍ ഫൈനലില്‍. സെമിയില്‍ അര്‍ജന്റീനയുടെ ഡീഗോ ഷ്വാര്‍ട്‌സ്മാനെയാണ് നദാല്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-3, 6-3, 7-6.

തുടര്‍ച്ചയായി നാലാം തവണയാണ് സ്പാനിഷ് താരം ഫൈനലിലെത്തുന്നത്.

Latest