Connect with us

Covid19

മത്സ്യ തൊഴിലാളി യൂണിയന്‍ നേതാവ് പീറ്റര്‍ കൊവിഡ് ബാധിച്ച് മരിച്ചു

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി നേതാവ് ടി പീറ്റര്‍ (62) നിര്യാതനായി. തിരുവനന്തപുരം വേളി സ്വദേശിയായ ഇദ്ദേഹം നാഷനല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറിയും കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതാവുമാണ്.

മത്സ്യത്തൊഴിലാളി സംഘടനാ രംഗത്തെ മികവുറ്റ നേതാവും സംഘാടകനുമായ ടി പീറ്റര്‍ സംസ്ഥാനത്തെ നിരവധി പരിസ്ഥിതി സമരങ്ങളുടെയും ജനകീയ സമരങ്ങളുടെയും മുന്‍നിര നേതാക്കളില്‍ ഒരാളായിരുന്നു.

 

 

Latest