National
ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടും: അലിഗഡില്‍ നാല് വയസ്സുകാരി പീഡനത്തിനിരയായി

അലിഗഡ് | ഉത്തര്‍പ്രദേശില്‍ നിന്ന് പീഡന വാര്‍ത്തകള്‍ക്ക് ഒരു കുറവുമില്ല. അലിഗഡില്‍ നാല് വയസ്സുകാരി ക്രൂരമായി ബലാത്സംഗത്തിനിരയായി. പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടിയുടെ ബന്ധുവാണ് പീഡിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
---- facebook comment plugin here -----