Connect with us

Saudi Arabia

കുവൈത്ത് അമീര്‍ ഷെയ്ഖ് സബ അല്‍ അഹ്മദ് അല്‍ സബയുടെ വിയോഗത്തില്‍ സല്‍മാന്‍ രാജാവും കിരീടാവകാശിയും അനുശോചിച്ചു

Published

|

Last Updated

റിയാദ്  | കുവൈത്ത് അമീര്‍ ഷെയ്ഖ് സബ അല്‍ അഹ്മദ് അല്‍ സബയുടെ വിയോഗത്തില്‍ സല്‍മാന്‍ രാജാവും കിരീടാവകാശിയും അനുശോചിച്ചു

സഊദി അറേബ്യയുമായി വളരെയധികം സൗഹൃദം കാത്ത് സൂക്ഷിക്കുകയും അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളുടെ പുരോഗതിക്കായി നടത്തിയ സേവനങ്ങള്‍ സ്മരിക്കപ്പെടുമെന്നും , അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബത്തിന്റെയും കുവൈത്ത് ജനതയുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും സഊദി റോയല്‍ കോര്‍ട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.വാര്‍ദ്ധക്യ സഹചമായ അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു ഷെയ്ഖ് സബ

Latest