Connect with us

Kerala

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; പിടിച്ചത് 250 ഗ്രാം

Published

|

Last Updated

മലപ്പുറം | കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 12 ലക്ഷം രൂപ വില വരുന്ന 250 ഗ്രാം സ്വര്‍ണമാണ് ഇന്ന് പിടികൂടിയത്.

ജിദ്ദയില്‍ നിന്നെത്തിയ കോഴിക്കോട് പയ്യോളി സ്വദേശി മഹമൂദ് ആരിഫിന്റെ കൈയില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. ഇയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

Latest