Connect with us

Ongoing News

ആസ്‌ത്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ് നിര്യാതനായി

Published

|

Last Updated

മുംബൈ | ആസ്‌ത്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ് (59) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. ആസ്‌ത്രേലിയക്കു വേണ്ടി 164 ഏകദിനങ്ങളും 52 ടെസ്റ്റുകളും കളിച്ചിട്ടുണ്ട്.

ക്രിക്കറ്റ് കമന്റേറ്ററായും അവതാരകനായും ജനപ്രീതി നേടിയിട്ടുള്ള ഡീന്‍ ജോണ്‍സ്‌ ഐ പി എല്‍ ക്രിക്കറ്റ് കമന്റേറ്ററായാണ് മുംബൈയിലെത്തിയത്.

---- facebook comment plugin here -----

Latest